ടി ഡി അമ്പലം തുറവൂര്‍

location

ആലപ്പുഴ ജില്ലയിലെ തുറവൂരിലെ ചരിത്രപ്രസിദ്ധമായ തിരുമല ദേവസ്വം (TD) ക്ഷേത്രം ശ്രീ ലക്ഷ്മി നരസിംഹമൂർത്തിയുടെ ആരാധനാലയമായി അറിയപ്പെടുന്നു. ഗൗഡ സാരസ്വത ബ്രാഹ്മണ (GSB) സമൂഹത്തിന്റെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണിത്

T D Temple Thuravoor