ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ബജറ്റ് 2026-27

             പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് കാര്യക്ഷമമായും, ഫലപ്രദമായും വിനിയോഗിക്കേണ്ടതാണ്. ലഭ്യമാകുന്ന ഫണ്ട് വളരെ കരുതലോടും വിവേകത്തോടും യുക്തിപൂര്‍വ്വവും വിനിയോഗിച്ചെങ്കില്‍ മാത്രമേ പഞ്ചായത്തിന്‍റെ എല്ലാ മേഖലകളിലും വികസനം സാദ്ധ്യമാകുകയുളളൂ. സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട് സാമ്പത്തികവികസനം സാദ്ധ്യമാകുന്നതിനുളള ഭാവനാപൂര്‍ണ്ണമായ പദ്ധതികളാണ് നാം നടപ്പിലാക്കേണ്ടത്.. കാര്‍ഷികമേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. സമസ്ഥമേഖലകള്‍ക്കും അതിന്‍റേതായ പ്രാധാന്യം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ  നമ്മള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയായ മാലിന്യസംസ്ക്കരണത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. 

  • BUDGET